Posts

Showing posts from April, 2020

Stay home stay safe

Image
താഴിട്ടു പൂട്ടിയ ദിനങ്ങൾ നമ്മളെ ഒരുപാടുപാഠങ്ങൾ പഠിപ്പിച്ചു   ഈ വൻവിപത്തിനെ തുരത്താൻ മാത്രമല്ല പരസ്പരം സഹായിച്ചും സ്നേഹിച്ചും കഴിയാനും മനുഷ്യരെകൊണ്ട് പറ്റുമെന്ന യാതാർഥ്യം.. കോവിടിനെതിരെ   നമുക്ക് ഒറ്റക്കെട്ടായി  നിൽക്കാം.. stay home stay safe

Break the chain

Image
ലോകത്തെയൊട്ടാകെ നിശ്ച്ചലമാക്കി നിർത്തി പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ പകരം വീട്ടൽ എന്നോണം, ഇത്രയും നാൾ മനുഷ്യരാശി കെട്ടിയുയർത്തിയാ അഹങ്കാരവും പത്രാസും ഒരു സൂഷ്മജീവിക് മുന്നിൽ ഒന്നുമല്ല എന്ന് നമ്മൾ തിരിച്ചറിയണം. ഈ മാരക വിപത്തിനെ ഒറ്റകെട്ടായി തുരത്തിയോടിക്കണം. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകൾ ശുചിയാക്കിയും വ്യക്തിശുചിത്വം പാലിച്ചും  നമുക്കും ആരോഗ്യപ്രവർത്തകർക്ക് ഒപ്പം നിൽക്കണം.. Break the chain..