എന്റെ ഈ ആഴ്ച
ഇന്ന് ഒരാഴ്ചത്തെ അധ്യാപന ജീവിതത്തിനു ശേഷം ഞങ്ങളെല്ലാവരും ഒത്തുകൂടിയ ദിവസമായിരുന്നു. എല്ലാവരും അവരവരുടെ ക്ലാസ്സിനെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവച്ചു അധ്യാപിക ശിവപ്രിയ ടീച്ചറും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പലർക്കും ഓൺലൈൻ ക്ലാസ്സുകളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ അവർ പറയുകയുണ്ടായി. ചിലർ ഓൺലൈൻ ക്ലാസ്സുകൾ തങ്ങളുടെ കഴിവുകളെ അധ്യാപനത്തിൽ കൊണ്ടുവരാൻ പറ്റിയ ഒന്നല്ല എന്നും പറയുകയുണ്ടായി. ഉച്ചയോടെ ഞങ്ങൾ വീടുകളിലേക് മടങ്ങി