Posts

Showing posts from June, 2020

"Go green "-june 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഞങ്ങൾ നാച്ചുറൽ സയൻസ് കുടുംബം തയ്യാറാക്കിയ വീഡിയോ. പരിസ്ഥിതി സംരക്ഷണം നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്.. മറക്കാതിരിക്കുക..മനോഹരമായ പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാം.    നല്ലൊരു നാളേക്കായി ഒരു തൈ നടാം   .. പരിസ്ഥിതിയുടെ ഈ പരിതസ്ഥിതി മാറ്റിയെടുക്കാം          "Go Green" 

ഒരു തൈ നടാം........

Image
ഒരു തൈ നടാം നമുക്കമ്മയ്ക് വേണ്ടി.. ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി.. ഒരു ഒരു തൈനടാം നൂറു കിളികൾക്കുവേണ്ടി... ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി... --പ്രകൃതി തന്ന വരദാനങ്ങൾ നമുക്ക് വേണ്ടിമാത്രം ഉള്ളവയല്ല അത് വരുംതലമുറകൾക്ക് കൂടി വേണ്ടിയുള്ളതാണ് നമുക്ക് നമ്മുടെ പൂർവികർ തന്ന അതെ ഭംഗിയോടും ചൈതന്യത്തോടും കൂടി അവർക്കും അത് നൽകാം.. 

June5 ലോക പരിസ്ഥിതി ദിനം.

Image
ജൂൺ 5.. ലോക പരിസ്ഥിതി ദിനം.. നന്മയുള്ള നാളേക്കായി നമുക്ക് ഒരു തൈ എങ്കിലും നടാം. പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ട് പ്രകൃതിക് അതിന്റ സ്വാഭാവികതനിമ തിരികെ നൽകാം.. ഓർക്കുക ഭൂമി നമ്മുടേതല്ല നമ്മൾ ഭൂമിയുടേതാണ്.. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാൻ നമുക്ക് കഴിയണം...നമുക്ക് ഏവർക്കും തണലാകുന്ന  വൃക്ഷങ്ങളെ സംരക്ഷിക്കാം...