"Go green "-june 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഞങ്ങൾ നാച്ചുറൽ സയൻസ് കുടുംബം തയ്യാറാക്കിയ വീഡിയോ. പരിസ്ഥിതി സംരക്ഷണം നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്.. മറക്കാതിരിക്കുക..മനോഹരമായ പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാം.    നല്ലൊരു നാളേക്കായി ഒരു തൈ നടാം   .. പരിസ്ഥിതിയുടെ ഈ പരിതസ്ഥിതി മാറ്റിയെടുക്കാം
         "Go Green" 

Comments

Popular posts from this blog