Posts

Showing posts from March, 2021

Cognitive map

Image
 Learning made easy... A cognitive map is a type of mental representations which serves an individual to acquire, code, store, recall and decode information about the relative locations and attributes of phenomena in their everyday or metaphorical spatial environment  The prepared cognitive map is from the capter "Environment issues"

ICT lesson plan

Image
 സ്കൂൾ ടീച്ചിങ്ന്റെ ഭാഗമായി തയാറാക്കിയ ICT lesson plan ഇൽ നിന്നും.. കുട്ടികൾക്കു പെട്ടെന്ന് മനസിലാകുവാൻ ആകർഷകമാം വിധം തയാറാക്കിയ ICT ലെസ്സൺ പ്ലാൻ ആയിരുന്നു ഇത്

Treasure of BEd

Image
അധ്യാപനജീവിതത്തിന്റെ സമ്പാദ്യങ്ങളിൽ നിന്നും ഒരു ചിത്രം...... ലെസ്സൺ പ്ലാനുകൾ വളരെ നല്ല രീതിയിൽ   പൂർത്തിയാക്കിയപ്പോൾ  അഭിമാനവും ആത്മവിശ്വാസവും തോന്നുന്നു....

ഭൂഗോളത്തിന്റ സ്പന്ദനം

Image
 ഭൂഗോളം സ്പന്ദിക്കുന്നത്  കണക്കിലാകുമ്പോൾ ആ സ്പന്ദനത്തിന്റെ സ്വരമാധുരി എങ്ങും എപ്പോഴും അലയടിക്കും.. അങ്ങനെ ഉള്ള ഒരു ദിനം mathematics ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി

FE MALE

Image
 

പറക്കാം ഒരു ഫിനിക്സ് പക്ഷിഎന്ന പോൽ

Image
 മാർച്ച് എട്ട് "അന്താരാഷ്ട്ര വനിതാ ദിന"ത്തോടനുബന്ധിച്ച് ഞങ്ങളുടെ കോളേജിൽ സംഘടിപ്പിച്ച "ഫിനിക്സ് "എന്ന പരിപാടിയിൽ നിന്നും..   ഒരു പക്ഷി  ഒരിക്കലും ഒരു മരക്കൊമ്പിൽ കൂടുകൂട്ടുന്നത്  മരക്കൊമ്പിന്റെ  ശക്തിയെ നോക്കിയിട്ട് അല്ല മറിച്ച് തന്റെ  ചിറകിന്റെ  ശക്തി തിരിച്ചറിഞ്ഞിട്ടാണ്  എന്ന് പറയുന്നതുപോലെ ഓരോ സ്ത്രീയും തന്റെ ഉള്ളിലെ  ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും നാം അർഹിക്കുന്ന സ്വാതന്ത്ര്യം നമുക്ക് ലഭിക്കും എന്ന കാര്യത്തിൽ തർക്കമില്ല.. കലാപരിപാടികളാൽ സമ്പന്നമായ ഈ ദിനം  ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എംഎൽഎ അഡ്വ ഐഷാ പോറ്റി ആയിരുന്നു.

RRT

Image
 ദിലീപ് മമ്പള്ളിൽ സാറിന്റെ പരിണാമം : തന്മാത്രകളിൽ നിന്ന് ജീവികളിലേക്ക് എന്ന പുസ്തകം പരിണാമം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണെന്ന് നമ്മളെ ഓര്മിപ്പിക്കുന്നു.അതുപോലെ തന്നെ രചനാശൈലി ഏതൊരാളെയും ആകർഷിക്കത്തക്കവിധത്തിലുള്ളതായിരുന്നു. വായനക്കാരനെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാൻ ഇതിലൂടെ ഗ്രന്ഥകാരൻ ശ്രദ്ധിച്ചു. ഒപ്പം പത്താം ക്ലാസ്സിലെ പരിണാമം എന്ന ഭാഗം പഠിപ്പിക്കാൻ സഹായകമാകുന്ന ഒരു പുസ്തകം കൂടായിരുന്നു ഇത്

പാട്ടു പാടി പഠിക്കാം

Image
പഠിപ്പിക്കാനുള്ള പാ ഠഭാഗം പാട്ടിന്റെ രൂപത്തിൽ   ചിട്ടപ്പെടുത്തിയപ്പോൾ ക്ലാസ്സ്‌ കൂടുതൽ മനോഹരവും ഉന്മേഷദായകവുമായി മുന്നോട്ട് പോയി  

Peer teaching

Image
Last class of peer teaching..I am glad to teach our friends like dear children...They respond like a student and also support innocently..   

Peer teaching

Image
    പരീക്ഷണങ്ങൾ പതിവായ ശാസ്ത്ര പഠനത്തിനിടയിൽ ഞാനും കാവ്യലക്ഷ്മി ടീച്ചറും..

Peer teaching

Image
The atmost happiness exist in this four walls of my colleges.. This make me pride as a student teacher...

Peer teaching

Image
 

Peer teaching

Image
 

National science day

Image