RRT


 ദിലീപ് മമ്പള്ളിൽ സാറിന്റെ പരിണാമം : തന്മാത്രകളിൽ നിന്ന് ജീവികളിലേക്ക് എന്ന പുസ്തകം പരിണാമം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണെന്ന് നമ്മളെ ഓര്മിപ്പിക്കുന്നു.അതുപോലെ തന്നെ രചനാശൈലി ഏതൊരാളെയും ആകർഷിക്കത്തക്കവിധത്തിലുള്ളതായിരുന്നു. വായനക്കാരനെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാൻ ഇതിലൂടെ ഗ്രന്ഥകാരൻ ശ്രദ്ധിച്ചു. ഒപ്പം പത്താം ക്ലാസ്സിലെ പരിണാമം എന്ന ഭാഗം പഠിപ്പിക്കാൻ സഹായകമാകുന്ന ഒരു പുസ്തകം കൂടായിരുന്നു ഇത്

Comments

Popular posts from this blog