Posts

Showing posts from February, 2020

Models of teaching "criticism classes"

Image
വ്യത്യസ്ത മോഡിൽസ്‌ ഓഫ് ടീച്ചിങ് ഉപയോഗിച്ച്  st. Gregorius higher secondary സ്കൂളിലെ വിദ്യാർഥികൾക്ക് ക്ലാസ്സെടുക്കുന്ന സെക്കന്റ്‌ സെമസ്റ്റർ ടീച്ചർ ട്രൈനീസ്. 

Colege union inauguration 2020

Image
ശബ്ദങ്ങൾക്കൊപ്പം കോളേജ് യൂണിയൻ 

മഹാത്മാഗാന്ധിയുടെ ജന്മാഘോഷപരിപാടികൾ

Image
ഏതൊരു പരിപാടിയും ഭക്തിയോടെ തുടക്കം കുറിക്കണം. ജീവിതം തന്നെ സന്ദേശമാക്കിയ ആ മഹാത്മാവിന്  ഞങ്ങളുടെ പ്രണാമം. 

150ആമത്തെ ഗാന്ധിജി ജന്മവാർഷിക അനുസ്മരണം

Image
ഇന്നേദിനം മഹാത്മാവിന്റ വചനങ്ങളേറ്റ് ഈ ചുവരുകളും ഗാന്ധീയ ശോഭയെ പ്രതിഫലിപ്പിക്കുന്നു..

GROUP SEMINAR

Image
A group seminar conducted on the topic "social  indicators of National development"
Image
രാഷ്ട്രപിതാവിന്റെ 150ആമത്തെ ജന്മവാർഷികത്തോടനുബന്ധിച്ച് ഞങ്ങളുടെ മുഖ്യ അതിഥിആയി എത്തിച്ചേർന്നത് ശാസ്തംകോട്ട DB കോളേജ് പ്രിൻസിപ്പളായ      c. ഉണ്ണികൃഷ്ണൻ സർ ആണ്. ഭാരതമെന്ന മണ്ണിൽ ഇന്നോളം കുറെയേറെ  ദിനങ്ങൾ സഞ്ചരിച്ചു എങ്കിലും ഇതുവരെ കേൾകുവാനോ വായിക്കുവാനോ കഴിയാത്ത ഗാന്ധിയുടെ ജീവിതനിലപാടുകൾ അർത്ഥവത്തായരീതിയിൽ ചുരുങ്ങിയ സമയം കൊണ്ട്  അദ്ദേഹം വ്യക്തമാക്കി തന്നു. 

മഹാത്മാഗാന്ധിയുടെ 150ആമത്തെ ജന്മവാര്ഷികപരിപാടികൾ

Image
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" തന്റെ ജീവിതം തന്റെ നിലപാടിലുറച്ചതാക്കി തോറ്റവർക്കും പാവപ്പെട്ടവർക്കും വേണ്ടി പോരാടിയ ആ രാഷ്ട്രപിതാവിനായി ഒരു നിമിഷം 
Image
തണ്ണീർത്തടസംരക്ഷണം വർണങ്ങൾവിതറിയ ചിത്രങ്ങളായി മുന്നിൽ എത്തിയപ്പോൾ.... വാക്കുകളും കാഴ്ചളും ഒത്തുചേർന്ന് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മനുഷ്യന്റെ നാളത്തെ അവസ്ഥയുടെ നേര്കാഴ്ച് കാട്ടിതന്നു 
Image
ഞങ്ങൾ വിദ്യാര്ഥികളുംവർക്ക്‌ക്ഷോപ്പിന്റെ ഭാഗമായ  അദ്ധ്യാപകരും.. ഈ ചിത്രമെടുത്തപ്പോൾ  തണ്ണീർത്തടങ്ങൾ തിരിച്ചൊന്നും പ്രതീഷിക്കാതെ സർവജീവജാലങ്ങളെയും തന്റെ കൈക്കുള്ളിൽ കാത്തു സൂക്ഷിച്ചിട്ടും നാം തിരിച്ചു സ്വാർത്ഥലാഭത്തിനുവേണ്ടി അവയോട് ചെയ്യുന്ന ക്രൂരതകളുടെ തിരിച്ചറിവാണ് ഓരോരുത്തരുടെ കണ്ണുകളിലും പ്രതിഫലിച്ചത്.. 
Image
ലോകതണ്ണീർത്തട സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്ന് മനസിലാക്കി തന്ന സെമിനാർ 
Image
Feb 2 World Wetland day 2020    മനുഷ്യന് തന്റെ വൃക്കകൾ എന്ന പോലെ ഭൂമിയുടെ വൃക്കകൾഎന്നറിയപ്പെടുന്ന തണ്ണീർത്തടങ്ങളുടെ  മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന ഇന്നത്തെ ദാരുണ  അവസ്ഥയുംഅവ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന ഒരു സെമിനാർ കൊട്ടാരക്കര st. Gregorius colegil നടത്തുകയുണ്ടായി. ഇന്നേ ദിനം ഞങ്ങൾ എല്ല ഒന്നാംവർഷ BEd വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു..