ഞങ്ങൾ വിദ്യാര്ഥികളുംവർക്ക്‌ക്ഷോപ്പിന്റെ ഭാഗമായ അദ്ധ്യാപകരും.. ഈ ചിത്രമെടുത്തപ്പോൾ തണ്ണീർത്തടങ്ങൾ തിരിച്ചൊന്നും പ്രതീഷിക്കാതെ സർവജീവജാലങ്ങളെയും തന്റെ കൈക്കുള്ളിൽ കാത്തു സൂക്ഷിച്ചിട്ടും നാം തിരിച്ചു സ്വാർത്ഥലാഭത്തിനുവേണ്ടി അവയോട് ചെയ്യുന്ന ക്രൂരതകളുടെ തിരിച്ചറിവാണ് ഓരോരുത്തരുടെ കണ്ണുകളിലും പ്രതിഫലിച്ചത്..

Comments
Post a Comment