Posts
Showing posts from July, 2020
Online stress management workshop
- Get link
- X
- Other Apps
പ്രായഭേദമന്യേ എല്ലവരെയും അലട്ടുന്ന പ്രശനങ്ങളാണ് stress, anxiety എന്നിവ. July 18 നു ഉച്ചയ്ക്ക് മൂന്നുമണിമുതൽ നാലു മണിവരെ ഗൂഗിൾ മീറ്റ് ലൂടെ ഓൺലൈൻ വർക്ഷോപ് നടത്തുകയുണ്ടായി.. ടീച്ചർ എഡ്യൂക്കേഷൻ രംഗത്ത് ഒരുപാട് നാളത്തെ പരിചയ സമ്പത്തുള്ള നിഷ റ്റി മുഹമ്മദ് ആയിരുന്നു ഞങ്ങള്ക് ക്ലാസ്സ് എടുത്തത്.. ക്ലാസ്സിലുടനീളം സ്ട്രെസ് എന്താണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും പറഞ്ഞുതന്നു. വളരെ ഫലപ്രദമായ ഈ ക്ലാസ്സിൽ അധ്യാപകരും അനധ്യാപകരുംവിദ്യാർത്ഥികളും പങ്കെടുത്തു. ചെറിയ എസർസൈസുകൾ ചെയ്യിപ്പിച്ചതിലൂടെ ക്ലാസ് കൂടുതൽ ഇന്ററാക്ടിവ് ആയി. വളരെ ഉപയോഗപ്രദമായ ഈക്ലാസ്സ് സ്റ്റുഡന്റ് ടീച്ചർസ് ആയ ഞങ്ങളെ ഒരുപാട് സ്വാധീനിച്ചു
E content development webinar
- Get link
- X
- Other Apps
E content development ഭാഗമായ വെബിനാർ 15/7/2020 10മണിമുതൽ 12 മണിവരെ ഗൂഗിൾ മീറ്റിൽ നടത്തപ്പെടുകയുണ്ടായി ഇന്നേദിനം എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. Sri. Naushat a salim സർ ആയിരുന്നു ഞങ്ങള്ക് വേണ്ടി ക്ലാസ്സ് എടുത്തത്. വളരെ വ്യക്തമായി E content development നു ആവശ്യമായ വ്യത്യസ്ത അപ്ലിക്കേഷനുകളെക്കുറിച്ചും അത് ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും സർ വ്യക്തമായി പറഞ്ഞുതന്നു. ക്ലാസ്സ് കഴിഞ്ഞ് എല്ലാവരുടെയും സംശയങ്ങളും സർ മറുപടി നൽകി. ഞങ്ങള്ക് വളരെയധികം ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ആ വെബിനാർ.