ലോകചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികളുടെ ഉത്സവമാമാങ്കം ഓൺലൈൻ പ്ലാറ്റഫോമിലൂടെ നടത്തപ്പെടുകയാണ്." nav rang" എന്ന ഓൺലൈൻ കലോത്സവം സെപ്റ്റംബർ 14നു തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാ ബി എഡ് കോളേജിന്റെയും പങ്കാളിത്തം വിജയപ്രഭ ചൊരിയുന്ന ഈ നിമിഷങ്ങളിൽ ഞാനുമുണ്ട് ഒരു മത്സരാർഥിയായി.