Posts

Showing posts from November, 2020

E content-psychology -MOBILE PHONE ADDICTION AWARENESS

Image

Vanchippattu

Image
 

Workshop on Music, Edu 301.3

Image
 

എന്റെ കേരളം എത്ര സുന്ദരം

Image
 നവംബർ 1 കേരളപിറവി ദിനത്തിന്റെ ഭാഗമായി മലയാളം ഡിപ്പാർട്മെന്റ് നടത്തിയ "കൈരളി പൈതൃകം" എന്ന പരിപാടിയിൽ  എല്ലാ പ്രാവശ്യത്തെയും പോലെ അവതരിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.പച്ചമലയാളം, ഗാനമാധുരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്.. മികച്ച ഗവേഷകനായ തേവലക്കര സ്വദേശി, പന്തളം NSS കോളേജ് അദ്ധ്യാപകൻ  Dr. സുരേഷ് മാധവ് സാർ ആയിരുന്നു അതിഥി. ഒപ്പം പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുവാൻ എനിക്ക് സാധിച്ചു.