Posts

Showing posts from August, 2020

ഓണം വന്നേ

Image
 

മലയാളി മങ്കമാർ

Image
 

മാവേലിയില്ലാതെന്തു ഓണം

Image
 

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത...ജയ് ഹിന്ദ്

Image
 വർഷങ്ങളായ് നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട് പുതിയ ആശയങ്ങൾ മുന്നോട്ടുവച്ചും  പതാക ഉയർത്തിയും ആഘോഷിക്കാറുണ്ട്.  സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന് പഠിച്ചുവളർന്നവരാണ്  എന്നാൽ അങ്ങനെ ഒരു അവകാശമില്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു നമുക്ക്.  നിറംമങ്ങിയ കൂട്ടിലടയ്ക്കപ്പെട്ട തൂവൽപക്ഷികൾ ആയിരുന്നുഅന്ന് നമ്മൾ.   കടൽകടന്നെത്തിയ വിദേശികൾ ഇന്ത്യയുടെ സൗന്ദര്യവും സമ്പത്തും കൊള്ളയടിച്ച പ്പോൾ മനോധൈര്യം ആയുധമാക്കി മുന്നിട്ടിറങ്ങിയവരാണ് നമ്മുടെ മുൻഗാമികൾ. അഹിംസപാതയാക്കിയവരാണ്  നമ്മൾ അതുകൊണ്ട് തന്നെ പിന്നീട് ഒരു ശക്തികളും ഇവിടെ അതിർവരമ്പുകൾ  കടന്നിട്ടില്ല.. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ നമ്മൾ ചോര തിളക്കും ഇല്ല എങ്കിൽ അത് ചോര അല്ല  വെറും  വെള്ളമാണ്..

അഭിമാനനിമിഷം

GRANT YOU TUBE CHANNEL INAUGURATION