രാഷ്ട്രപിതാവിന്റെ 150ആമത്തെ ജന്മവാർഷികത്തോടനുബന്ധിച്ച് ഞങ്ങളുടെ മുഖ്യ അതിഥിആയി എത്തിച്ചേർന്നത് ശാസ്തംകോട്ട DB കോളേജ് പ്രിൻസിപ്പളായ
c. ഉണ്ണികൃഷ്ണൻ സർ ആണ്. ഭാരതമെന്ന മണ്ണിൽ ഇന്നോളം കുറെയേറെ ദിനങ്ങൾ സഞ്ചരിച്ചു എങ്കിലും ഇതുവരെ കേൾകുവാനോ വായിക്കുവാനോ കഴിയാത്ത ഗാന്ധിയുടെ ജീവിതനിലപാടുകൾ അർത്ഥവത്തായരീതിയിൽ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം വ്യക്തമാക്കി തന്നു.



Comments
Post a Comment