Feb 2 World Wetland day 2020
   മനുഷ്യന് തന്റെ വൃക്കകൾ എന്ന പോലെ ഭൂമിയുടെ വൃക്കകൾഎന്നറിയപ്പെടുന്ന തണ്ണീർത്തടങ്ങളുടെ  മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന ഇന്നത്തെ ദാരുണ  അവസ്ഥയുംഅവ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന ഒരു സെമിനാർ കൊട്ടാരക്കര st. Gregorius colegil നടത്തുകയുണ്ടായി. ഇന്നേ ദിനം ഞങ്ങൾ എല്ല ഒന്നാംവർഷ BEd വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.. 

Comments