ഒരു തൈ നടാം........


ഒരു തൈ നടാം നമുക്കമ്മയ്ക് വേണ്ടി..
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി..
ഒരു ഒരു തൈനടാം നൂറു കിളികൾക്കുവേണ്ടി...
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി...
--പ്രകൃതി തന്ന വരദാനങ്ങൾ നമുക്ക് വേണ്ടിമാത്രം ഉള്ളവയല്ല അത് വരുംതലമുറകൾക്ക് കൂടി വേണ്ടിയുള്ളതാണ് നമുക്ക് നമ്മുടെ പൂർവികർ തന്ന അതെ ഭംഗിയോടും ചൈതന്യത്തോടും കൂടി അവർക്കും അത് നൽകാം.. 

Comments

Popular posts from this blog