Freshers day.. lets begin with celebration




 "ലക്ഷ്യാ "യൂണിയന്റെ  ഭാഗമായി അധ്യാപനത്തിന്റെ  പുത്തൻ ചുവടുവെപ്പ് നടത്തുന്ന ഒന്നാംവർഷ ബിഎഡ് വിദ്യാർത്ഥികൾക്കായി  ഫ്രഷേഴ്സ് ഡേ പ്രോഗ്രാം നടത്തുകയുണ്ടായി.  വിവിധതരം രസകരമായ പരിപാടികൾ ഉൾപ്പെടുന്ന ഈ ഭാഗത്ത് അധ്യാപകരും എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു..നാളത്തെ അധ്യാപകരാകേണ്ട വിദ്യാർത്ഥികളുടെ പൊതുവേദിയിൽ നിൽക്കാനുള്ള ഭയത്തെ മാറ്റിയെടുക്കുക എന്നതായിരുന്നു പ്രഥമ  ലക്ഷ്യം.. 

Comments

Popular posts from this blog