E post- 3 "ICT &Biology"
ശാസ്ത്രപഠനരംഗത്ത് വൻകുതിച്ചു ചാട്ടമാണ് ഇന്ന് വന്നു ചേർന്നിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം സ്മാർട്ട് ക്ലാസ്റൂമുകൾ ആയതുകൊണ്ട്തന്നെ ICT ഉപയോഗിച്ചാണ് കൂടുതൽ പാഠഭാഗങ്ങളും പഠിപ്പിക്കുന്നത്. പ്രത്യേകിച്ച് ജീവശാത്രരംഗത്ത് ഉദാഹരണമായി വർക്കിംഗ് ഓഫ് ഹാർട്ട്, ബ്ലഡ് സർകുലേഷൻ, തുടങ്ങി പ്രയാസമുള്ള ഭാഗങ്ങളൊക്കെ ICT ഉപയോഗിച്ചു പഠിപ്പിക്കുമ്പോൾ കൂടുതൽ ഫലപ്രദമായി അത് കുട്ടികളിൽ എത്തുന്നു. എന്നാൽ ചില സാഹചര്യത്താൽ പലപ്പോഴും ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയും ഇതിലുൾപ്പെടുന്നു.ടെക്നിക്കൽ പ്രശ്നങ്ങൾ ഇതിനൊരു കാരണമാണ്.

Comments
Post a Comment