സംഗീത സന്ധ്യ
ശ്രീ കാവാലം ശ്രീകുമാർ സാറിന്റെ അനുഗ്രഹീത ശബ്ദത്തിന് സാക്ഷിയാകാൻ ഈ മഹാനവമി ദിനത്തിൽ ഞങ്ങൾക് സാധിച്ചു..ഞങ്ങളുടെ ഇഷ്ടപ്പെട്ട ഗാനങ്ങൾ ഞങ്ങൾക്കായി പാടിതന്നു. ഈ ലോക്‌ഡോൺ ദിനങ്ങളിൽ മനസിനു ആശ്വാസമേകാൻ സംഗീതത്തേക്കാൾ മറ്റൊരു എളുപ്പവഴി ഉണ്ടാകില്ല. ഒപ്പം ലോക്‌ഡോൺ ദിനങ്ങളിൽ മനസിനുണ്ടാകുന്ന അസ്വസ്ഥതകൾ കുട്ടികൾ എങ്ങനെ തരണം ചെയ്യണം എന്നുകൂടി അദ്ദേഹം വിവരിച്ചു തന്നു..


Comments
Post a Comment